മങ്കട: കൂട്ടിൽ പിലാത്തോടൻ കാക്ക എന്ന ചെറിയ മുഹമ്മദിന്റെ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ: പാത്തുമ്മ, മൊയ്തീൻ കുട്ടി, കുഞ്ഞീരുമ്മ, സ്വാലിഹ്, സുബൈർ. മരുമക്കൾ: അസീസ്, മുഹമ്മദ് എന്ന വാപ്പു, ഉമൈമ, ആബിദ, സൽമ.