കോഴിക്കോട്: കെ. ഉമാനാഥ് (90) നിര്യാതനായി. ദീർഘകാലം അവിഭക്ത എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോൺഗ്രസ് എസ് ജില്ലാ ജനറൽ സെക്രട്ടറി, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി, മാവൂർ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ, ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ വസന്ത കുമാരി. മക്കൾ: ഡോ. ധന്യ, ഡോ. ഭവ്യ , ബിമൽ ദേവ് (എൻജിനീയർ). സംസ്കാരം വ്യാഴാഴ്ച ഒരു മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.