കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ പുതുക്കുടി വേണുഗോപാലൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിനി, സന്തോഷ്. മരുമക്കൾ: ഷിജു, ശരണ്യ.