ആയഞ്ചേരി: തറോപ്പൊയിൽ താഴെ കിളിയമ്മൽ നൗഷാദ് (42) നിര്യാതനായി. പിതാവ്: അമ്മത്. മാതാവ്: മറിയം. ഭാര്യ ഷമീന (കായണ്ണ). മക്കൾ: നാസിം, നാസിഹ നൗറിൻ. സഹോദരങ്ങൾ: സൂപ്പി (അരോമ ബേക്കറി, ഈറോഡ് ), റഹ്മത്ത്, വാഹത്ത് സലാം (കുനിങ്ങാട്), ആയിഷ പാറക്കൂൽ (കീഴൽ).