കൊയിലാണ്ടി: പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസിൽ ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വത്സല, മിനീഷ് കുമാർ, മിനി, ദിനീഷ് കുമാർ. മരുമക്കൾ: ഷൈജു, ശ്രുതി, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: നാരായണി, രാധ, ദേവി, ശാരദ, ലീല, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.