കടലുണ്ടി: ഒലിപ്രം വള്ളിക്കുന്ന് ചേലൂർ കുപ്പാടൻ വിനയകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മൃണാളിനി, മൃണാൽ കൃഷ്ണൻ, മാളവിക. മരുമകൻ: പ്രതീഷ്, സഹോദരങ്ങൾ: രാധ, അനിത, പരേതയായ സരോജിനി. സംസ്കാരം വ്യാഴാഴ്ച 12ന്.