നന്തി ബസാർ: എളാട്ടേരി കോട്ടക്കുന്ന് കെ.കെ. രാമകൃഷ്ണന്റെ മകൻ രാഹുൽ (35) നിര്യാതനായി. മാതാവ്: സൗമിനി. സഹോദരൻ: രാകേഷ് (ദുബൈ).