വില്യാപ്പള്ളി: ചേരിപ്പൊയിൽ കണിയാങ്കണ്ടി ആസ്യ (72) നിര്യാതയായി. ഭർത്താവ്: ആവുള്ളോട്ട് തറുവൈ ഹാജി (പറമ്പിൽ പള്ളി മഹല്ല് പ്രസിഡൻറ്). മക്കൾ: അഷറഫ് (ചേരിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), ശംസു, സലീം (ഇരുവരും ഖത്തർ), നസീമ, റഹീമ. മരുമക്കൾ: കുഞ്ഞമ്മദ് കപ്പീന്റെവിട (വില്യാപ്പള്ളി), അഷ്റഫ് മണിയോത്ത് (കുനിങ്ങാട്), ലൈല (തൂണേരി), ഹഫ്സ (പേരോട്), ഷംസീറ (എടച്ചേരി). സഹോദരങ്ങൾ: സലാം, മുസ്തഫ, സാറ, പരേതരായ ഹമീദ്, ജമാൽ.