കീഴരിയൂർ: റിട്ട. പി.ഡബ്ല്യു.ഡി ജൂനിയർ സൂപ്രണ്ട് എടോത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: സുഷമ (റിട്ട. അധ്യാപിക, നടുവത്തൂർ യു.പി സ്കൂൾ മാനേജർ). മക്കൾ: സീനിയ (അധ്യാപിക, എ.കെ.കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ, ചേളന്നൂർ) സാനന്ദ് (എ.ജി ഓഫിസ് തിരുവനന്തപുരം) മരുമക്കൾ: സജിത്ത് കെ. നരിപ്പറ്റ (നൊച്ചാട് എച്ച്.എസ്.എസ്), രജിമ തളീക്കര (വാട്ടർ അതോറിറ്റി, കൊയിലാണ്ടി). സഹോദരങ്ങൾ: പാച്ചർ, നാരായണൻ, നളിനി, രാജൻ, ഗീത പരേതയായ കുഞ്ഞുമാണിക്യം.