വടകര: അറക്കിലാട് കരുവാണ്ടി മൊയ്തു ഹാജി (96) നിര്യാതനായി ഭാര്യ: ആയിഷ. മക്കൾ: ഹമീദ്, അസീസ്, ബീവി, ഹംസ, മുസ്തഫ, ലൈല. മരുമക്കൾ: അസീസ് (മേപ്പയിൽ), സുലൈഖ മാമി, റംല, സറീന പരേതരായ അന്ത്രു, സുലൈഖ