പൈങ്ങോട്ടായി: ജമാഅത്തെ ഇസ്ലാമി അംഗവും, പൈങ്ങോട്ടായി ജുമുഅത്ത് പള്ളി മഹല്ല് മുൻ സെക്രട്ടറിയുമായിരുന്ന അത്തിക്കുളങ്ങര എ.കെ. കുഞ്ഞമ്മത് (98) നിര്യാതനായി. ഭാര്യ: മറിയം മുണ്ട്യേൽത്ത് (അരൂർ). മകൻ: എ.കെ. നയീം (എ.ആർ.സെഡ് ട്രേഡേർസ്, ആയഞ്ചേരി) മരുമകൾ: ജസീമ വേട്ടോറ (കുറ്റ്യാടി). സഹോദരങ്ങൾ: പാത്തു കോന്തനാരി, പരേതരായ കുഞ്ഞാമി തുണ്ടിയിൽ, കുഞ്ഞബ്ദുല്ല തണ്ടാങ്കണ്ടി, അബ്ദുറഹിമാൻ രയരമ്മാങ്കണ്ടി.