പുല്ലാളൂർ: മച്ചക്കുളം ക്രസന്റ് ഹൗസിൽ താമസിക്കുന്ന മനത്താങ്കണ്ടി നെടിയനാട് അബ്ദുറഹിം (71) നിര്യാതനായി. ഭാര്യ: റംല. മകൾ: നസ്റിൻ. മരുമകൻ: അബൂ സുഫിയാൻ (ഫ്രാൻസിസ് റോഡ്, കോഴിക്കോട്). സഹോദരങ്ങൾ: ഹാശിം, ആമിനക്കുട്ടി, സഫിയ, ഹാജറ, സഹീദ.