ചെറുകുളത്തൂര്‍: വെണ്ണാറപറമ്പത്ത് ശിവദാസന്‍ (65) നിര്യാതനായി. പരേതരായ ചെക്കുവിന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: പരേതയായ സുഭാഷിണി. മക്കള്‍: സുധീഷ്, പരേതനായ സുബീഷ്. സഹോദരങ്ങള്‍: തങ്കം, സരോജിനി, ശ്രീധരന്, മോഹനന്, സൗമിനി, പുരുഷോത്തമന്, പുഷ്പ, പരേതരായ വേലായുധന്, മാധവി.