കോഴിക്കോട്: തലശ്ശേരി കാടങ്കണ്ടി ചിറായിൽ സുഹറ (93) ജവാഹർ കോളനിയിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടറ മഹമൂദ്. മക്കൾ: സുബൈദ,. സൈബുന്നിസ, ബഷീർ (നാസ്, കാരപ്പറമ്പ്). മരുമക്കൾ: സുബൈദ, പരേതരായ അബ്ദുള്ള കുട്ടി (റെയിൽവേ), അബൂബക്കർ കോയ. സഹോദരങ്ങൾ: അബ്ദുൽ കാദർ, സഫിയ (കോയമ്പത്തൂർ), പരേതരായ റാബിയ, ഫാത്തിമ, മുഹമ്മദ്, ഡോ. അബൂബക്കർ, ഉമ്മു കുൽസു, ഉമ്മർ.