കോഴിക്കോട്: റിട്ട. ഇന്ത്യൻ ആർമി ഓണററി ക്യാപ്റ്റൻ (സിഗ്നൽസ്) കാരപ്പറമ്പ് കാര ഗാർഡൻസ് സുഗോവിൽ എം.ഗോപാലൻകുട്ടി (89) നിര്യാതനായി. ഭാര്യ: വെള്ളില കിഴക്കേതിൽ സുശീല. മക്കൾ: രത്നലത, പരേതനായ വിനോദ്. മരുമക്കൾ: സുരേഷ് നായർ, ജയ വിനോദ്. സംസ്കാരം വ്യാഴാഴ്ച 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.