കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി എടക്കുന്നുമ്മല്‍ പരേതരായ അപ്പുവിന്റെയും ജാനകിയുടെയും മകൻ സുരേഷ് (44) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: പരേതയായ ബിജുല. സഹോദരങ്ങള്‍: ഗിരീശന്(കച്ചവടം), വിനോദിനി.