ചെലവൂർ: ഒറ്റിലാംവീട്ടിൽ ശ്രീനിവാസൻ (67) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: സബീഷ്, ശ്രീയേഷ് ചെലവൂർ (യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി), പ്രബീഷ്. മരുമക്കൾ: രബിന, സനൂപ. സഹോദരങ്ങൾ: ചന്ദ്രൻ, ശശിധരൻ, പ്രകാശൻ, സരോജിനി, യശോദ, പ്രമീള, പരേതരായ രാജൻ, സുധാകരൻ. സഞ്ചയനം ഞായറാഴ്ച.