മടവൂർ: വാപ്പൊയിൽ ചന്ദ്രൻ (74) നിര്യാതനായി. റിട്ട. ലാബ് അസിസ്റ്റന്റായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ജ്യോതിഷ് കുമാർ, ജിതേഷ് കുമാർ (മടവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി), ജിജീഷ് കുമാർ. മരുമക്കൾ: മല്ലിക, ഷിബില.