പുത്തൂർ: ചെറുമണ്ണിൽ ‘ശ്രേയസ്’ വീട്ടിൽ വിനോദിനി (78 - റിട്ടയേർഡ് ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്) നിര്യാതയായി. ഭർത്താവ്: യു.കെ ചന്ദ്രൻ (റിട്ട. വനം വകുപ്പ്). മക്കൾ: സീന (എകരൂൽ) സ്വപ്ന (നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട് ). മരുമക്കൾ: സജിത്കുമാർ (ആർട്ടിസ്റ്റ്), രാമദാസ് (വനം വകുപ്പ്). സഹോദരങ്ങൾ: ദേവി, ഹരിദാസൻ (ചെട്ടിക്കുളം).