കോവൂർ: എടക്കാട്ട് പറമ്പിൽ പി.സി. അയ്യപ്പൻ (79) നിര്യാതനായി. മെഡിക്കൽ കോളജ് മുൻ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ചാത്തൻ. ഭാര്യ: ശാന്ത. മക്കൾ: സുബാഷ് ലാലു, സുരേഷ്, സുനിത. മരുമകൾ: പരേതയായ ബബിത.