കൊളത്തറ: കല്ലുവെട്ടുകുഴിക്ക് സമീപം നരിക്കുനി മാട്ടുംപുറത്ത് അനിൽകുമാറിന്റെ മകൻ അഭിജിത്ത് (23) നിര്യാതനായി. മാതാവ്: ധന്യ. സഹോദരൻ: അഭിലാഷ്.