കോയിവിള: വില്വമംഗലത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്നകുമാരി, സുധർമകുമാരി, ചന്ദ്രിക, വിശ്വകുമാർ (ന്യൂസ്പേപ്പർ ഏജന്റ്), അജയകുമാർ, ഹരികുമാർ, ജയ, ബിനുകുമാർ, ശുഭ. മരുമക്കൾ: പരേതനായ ദേവരാജൻ, ശശിധരപ്പണിക്കർ, ശശിധരൻ, സംഗീത, സുമ, ലാലിമോൾ, തങ്കൻ, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.