പറണ്ടോട്: കിളിയന്നൂർ കിഴക്കുംകര തടത്തരികത്ത് വീട്ടിൽ ഗോവിന്ദൻ (84-ഗോപി) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജയൻ, ഷീബ, ബിജു. മരുമക്കൾ: മഞ്ജു, തുളസി, സുമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.