കല്ലറ: മുതുവിള ‘അമ്മ’യില്‍ മുരളീധരന് നായര്‍ (62- റിട്ട. നേത്രരോഗാശുപത്രി) നിര്യാതനായി. ഭാര്യ: മഞ്ജു (അധ്യാപിക, നെടുംകൈത ഗവ. എല്‍.പി.എസ്). മക്കള്‍: അതുല്‍ എം. മുരളി, അതീത എം. മുരളി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.