നെടുമങ്ങാട്: കരുപ്പൂര് ഖാദി ബോർഡ് ലതിക മന്ദിരത്തിൽ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മധുകുമാർ, ഗോപകുമാർ, ലതികകുമാരി. മരുമക്കൾ: ശ്രീന, ലീന, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.