തിരുവനന്തപുരം: കരമന നെടുങ്കാട് തങ്കനിവാസിൽ ജെ. സേവ്യർ (82- റിട്ട. എക്സൈസ്) നിര്യാതനായി. ഭാര്യ: തങ്ക സേവ്യർ. മക്കൾ: ബിനു സേവ്യർ (ആൽഫാ സ്റ്റുഡിയോ, മുറിഞ്ഞപാലം), ബിജു സേവ്യർ. മരുമക്കൾ: മേരി ലിയോണി, സിജി. പ്രാർഥന ഞായറാഴ്ച ഒമ്പതിന് നെടുങ്കാട് സെന്റ് മേരീസ് പള്ളിയിൽ.