വെഞ്ഞാറമൂട്: വാമനപുരം ആനാകുടി അശ്വതിയില്‍ പരേതനായ രവികുമാരന്‍ നായരുടെ ഭാര്യ സുശീലയമ്മ (75- റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ് കല്ലറ) നിര്യാതയായി. മക്കള്‍: കിരണ്‍കുമാര്‍, വരുണ്‍. മരുമക്കള്‍: വിഷ്ണുപ്രിയ, പാര്‍വതി. സഞ്ചയനം ബുധനാഴ്ച 8.30ന്.