ഒല്ലൂര്‍: വള്ളിശ്ശേരി എഴുകമ്പനി റോഡില്‍ പുളിങ്കുഴി പരേതനായ വേലായുധന്റെ ഭാര്യ വള്ളിയമ്മ (99) നിര്യാതയായി. മക്കള്‍: രവീന്ദ്രന്, ശിവരാമന്, രത്നവല്ലി, ആനന്ദന്, പരേതനായ സുധാകരന്. മരുമക്കള്‍: ലീല, വിലാസിനി, വീനിത, രവീന്ദ്രന്, ലിനി.