വാടാനപ്പള്ളി: രാഘവമേനോൻ റോഡിൽ വെള്ളാംകുളത്ത് താമസിക്കുന്ന മണ്ണാംപുറത്ത് ശ്രീധരൻ (61) നിര്യാതനായി. വാടാനപ്പള്ളി സെന്ററിൽ കപ്പലണ്ടി കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: കുമാരി. മക്കൾ: ശ്രീകുട്ടൻ (ബഹ്റൈൻ), ശ്രീയ. മരുമക്കൾ: അഞ്ജലി, സതീശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.