വളര്‍ക്കാവ്: കളരിക്കല്‍ ഗോപാലന്റെ മകന് വാസു (69) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ജയേഷ്, സുനിത, വസന്ത്. മരുമക്കള്‍: പ്രസീത, സദാശിവന്, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.