അതിരപ്പിള്ളി: ചിക്ലായി കറുകുറ്റിക്കാരൻ ഷൈജു (45) നിര്യാതനായി. ഭാര്യ: ജിഷ (ഹോളി ഏഞ്ചൽസ് കോൺവന്റ് സ്കൂൾ). മകൻ: ടെഡി.