ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കുറ്റിക്കാട്ട് അക്കരക്കാരന്‍ റപ്പായി (86) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ബീന, ബെന്നി, ഡെന്നി. മരുമക്കള്‍: ജോസഫ്, ജൂലി, റിനി.