ചിറയ്ക്കൽ: തേറുക്കാട്ടിൽ ഇഞ്ചോടിക്കാരൻ പിയൂസ് (67) നിര്യാതയായി. ഭാര്യ: സിൽവി. മക്കൾ: സാജൻ, സിനുമരിയ. മരുമക്കൾ: ഡോ. ജിനി സാജൻ, അന്റോണിയോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ചിറയ്ക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.