അമ്പലപുരം: കോട്ടയിൽ പരേതനായ വേലുവിന്റെ ഭാര്യ കാർത്യായനി (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, പരേതയായ രാധ. മരുമക്കൾ: വിജയൻ, പ്രീത, സിമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പള്ളം പുണ്യ തീരത്ത്.