മണലൂർ: കമ്പനിപ്പടി താണിക്കൽ പൂവ്വത്തിങ്കൽ പരേതനായ ജെയ്ക്കബിന്റെ ഭാര്യ സെലീന (75) നിര്യാതയായി. അടാട്ട് ചിറ്റിലപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജാൻസി, പ്രിൻസി (അധ്യാപിക, ടെൻ പയസ് യു.പി സ്കൂൾ വടക്കാഞ്ചേരി), ലിസ്സി, ജ്യോതി, സിജോൺ മൈക്കിൾ (ക്ലർക്ക്, സെന്റ് ജോസഫ് ഹൈസ്കൂൾ ഏനാമാക്കൽ). മരുമക്കൾ: ഡേവിസ്, ബിജു, വിൽസൺ, ജോസ്, ലീജ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ജഗതി, തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മണലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.