പന്തീരാങ്കാവ്: ഗവ. കോൺട്രാക്ടർ എറക്കത്തിൽ ചെറുവലത്ത് കൃഷ്ണദാസൻ (74) നിര്യാതനായി. ഭാര്യ: ജയന്തി, പരേതയായ വയലക്കര ശ്യാമള. മക്കൾ: പ്രവീൺ കുമാർ, പ്രബീഷ് കുമാർ, പ്രജിത്ത് കുമാർ (ഇരുവരും പ്രബീഷ് കൺസ്ട്രക്ഷൻസ് ഡയറക്ടർമാർ). മരുമക്കൾ: ഷർമി, രൂപറാണി. സഹോദരങ്ങൾ: വസന്ത, പ്രേമ, ദാസൻ, പരേതരായ സാമിക്കുട്ടി, ആനന്ദവല്ലി. സഞ്ചയനം തിങ്കളാഴ്ച.