കോഴിക്കോട്: അരക്കിണർ ജാസ്മിൻ മൻസിൽ ടി. മറിയംബി (64) നിര്യാതയായി. പരേതനായ ബീരാൻ കോയയുടെ ഭാര്യയാണ്. മക്കൾ: മെഹബൂബ്, മുജീബ്, ശാഹിദ, നസീമ. മരുമക്കൾ: നർജാസ്, സിദ്ദീഖ്, റഹീന, റംഷിദ.