ആയഞ്ചേരി: വരയാലിൽ കണ്ണൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, ശൈലജ, വിനോദൻ, വിനീഷ്, വിജീഷ്. മരുമക്കൾ: രാജീവൻ (നിട്ടൂർ), രഞ്ജിത്ത് (കൊളത്തൂർ). സഹോദരങ്ങൾ: കരുവാന്തര കണാൻ, പരേതനായ കുങ്കൻ മാത (പൂളക്കൂൽ)