കുട്ടമ്പൂർ: തണ്ണിക്കുണ്ടുങ്ങൽ പരേതനായ ഹുസൈന്റെ ഭാര്യ ഖദീജ (100) നിര്യാതയായി. മക്കൾ: മൂസക്കോയ, ഫാത്തിമ, നഫീസ. മരുമക്കൾ: സൈനബ, പി.സി. ഹുസൈൻ കുട്ടി, പരേതനായ അമ്മദ് കോയ.