കോഴിക്കോട്: കോഴിക്കോട് എസ്.എം സ്ട്രീറ്റ് ലേഡി കെയർ ഷോപ്പ് പാർട്ണർ ദേവിയമ്മ (87) പണിക്കർ റോഡ് കൊന്നേനാട്ട് സ്ട്രീറ്റ് വന്ദനയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുണ്ണി (രാംസൺസ്). മക്കൾ: ജയശ്രീ, രാജശ്രീ, ശുഭശ്രീ, ശ്രീലത, ശ്രീരാജ്, (രാംസൺസ്), ശ്രീജ. മരുമക്കൾ: ഇ. നരേന്ദ്രൻ (റിട്ട. ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), കെ. സദാനന്ദൻ (റിട്ട. എൻജിനീയർ ബഹ്റൈൻ), രഘുനാഥ് ചോയി (ആസ്ട്രേലിയ), വിനോദ്രാജ് (റിട്ട. ചീഫ് എൻജിനീയർ, ബെസ്റ്റ് മുംബൈ), ജ്യോതി ലക്ഷ്മി, അശോക് ഗോപാലൻ, (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.