കൊയിലാണ്ടി: സിൽക്ക് ബസാർ പടിഞ്ഞാറയിൽ ജംഷിദ് (41) നിര്യാതനായി. പിതാവ്: അബൂബക്കർ. മാതാവ്: ഫാത്തിമ. ഭാര്യ: ഹാജറ. മക്കൾ: നബുഹാൻ, ഇൽഹാൻ. സഹോദരൻ: ജൗഫൽ.