നാദാപുരം: തലായി പരേതനായ പാറക്കെട്ടിൽ കണ്ണന്റെ ഭാര്യ ദേവി ചമ്മത്തിൽ (വരിക്കോളി, 68) നിര്യാതയായി. മക്കൾ: ഗീത, സീമ. മരുമക്കൾ: വിജയൻ, നാണു. സഹോദരി: ജാനു.