കൂട്ടിലങ്ങാടി: മുഞ്ഞക്കുളം ജുമാമസ്ജിദിന് സമീപം ആലിക്കൽ പറമ്പിൽ കൂത്രാടൻ ഖദീജ (97) നിര്യാതയായി.
ഭർത്താവ്: പരേതനായ തയ്യിൽതൊടി മുഹമ്മദ് എന്ന ബാപ്പു. മക്കൾ: അബ്ദുൽ അസീസ്, സെയ്തലവി, മുഹമ്മദ്, ഫാത്തിമ.
മരുമക്കൾ: ജമീല, സൈഫുന്നിസ, റൈഹാനത്ത്, പരേതനായ അലവി ബാഖവി (പൊൻമള). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാ മസ്ജിദിൽ.