നാദാപുരം: കല്ലാച്ചി സബ് ട്രഷറി റിട്ട. ഉദ്യോഗസ്ഥൻ ചാലപ്പുറത്തെ കൈവേലിക്കൽ മമ്മു (73) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: റാഷിദ് (അബൂദബി), റഷീദ് (കുവൈത്ത്), റിൻഷാദ് (അബൂദബി). മരുമക്കൾ: ഹാഷിറ, സുനൈന, ഹഫ്സിന. സഹോദരങ്ങൾ: ഹമീദ്, ആഷിയ, പരേതനായ മൊയ്തു.