എടപ്പാൾ: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും മസ്ജിദുറഹ്മ കമ്മിറ്റി അംഗവുമായിരുന്ന കോലോളമ്പ് സ്വദേശി വടക്കുമുറി വളപ്പിൽ (പോറ്റേത്ത്) സീതി (കുഞ്ഞിപ്പു - 87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഫിയ, റഫീഖ്, റശീദ് (അബൂദബി), നസീമ, ആസ്യ, നൗഷാദ് (ദുബൈ). മരുമക്കൾ: മുഹമ്മദ് (നന്നംമുക്ക്), ശഫീഖ് (പുളിക്കൽ), ശംസുദ്ദീൻ (പനമ്പാട്), ആരിഫ (വെളിയങ്കോട്), വാഹിദ (തൊഴിയൂർ), മുഹ്സിന (എടപ്പാൾ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കോലൊളമ്പ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.