പുളിക്കല്‍: വലിയപറമ്പ് കാരിക്കുഴി ചേനേപുറം അബ്ദുല്‍ മജീദ് മുസ്ലിയാര് (45) നിര്യാതനായി. ഭാര്യ: ഫാത്വിമ സുഹ്റ. മക്കള്‍: ജഹാന ഷിറിന്, ഫര്‍ഹാന ഷിറിന്, ഫാത്വിമ നജ, ഹസീന, ഫാത്വിമ ജന്ന, അംദ. മരുമക്കള്‍: നൗഫല്‍ വേങ്ങര, ഫാസില്‍ തലേക്കര. സഹോദരങ്ങള്‍: അബ്ദുസ്സലാം, ഫാത്വിമ സുഹ്റ, ഖദീജ.