ചാത്തമംഗലം: വെള്ളന്നൂർ തോക്കമണ്ണിൽ രാമചന്ദ്രൻ (55) നിര്യാതനായി. പിതാവ്: പരേതനായ കോരു. മാതാവ്: പരേതയായ മാണി. സഹോദരങ്ങൾ. ബാലകൃഷ്ണൻ (റിട്ട. കൊച്ചിൻ റിഫൈനറി), ആനന്ദൻ (റിട്ട. കെ.എസ്.ആർ.ടി.സി), നാരായണൻ (പോൾട്രി ഫാർമേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി).