വേങ്ങര: ഊരകം ഒ.കെ.എം നഗർ മുണ്ടേങ്ങൽ പുറായ ഞാറപ്പുലാൻ ബീരാൻകുട്ടി ഹാജി (67) നിര്യാതനായി. ഭാര്യ: ആമിക്കുട്ടി. മക്കൾ: മുജീബ്, ഷമീർ, ഫസീല, സജ്ല. മരുമക്കൾ: സീനത്ത്, നസ്റീന, നജാത്തുല്ല (പറപ്പൂർ), സഹീർ (പറപ്പൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുളിക്കപ്പറമ്പ് ജുമാമസ്ജിദിൽ.