തിക്കോടി: പള്ളിക്കര ഉണ്ണിക്കോം വീട്ടിൽ സരോജിനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നിനാംകുറ്റിയിൽ പത്മനാഭൻ നായർ. മക്കൾ: സുരേഷ് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ കോടിക്കൽ എ.എം.യു.പി. സ്കൂൾ), പരേതയായ ഇന്ദിര. മരുമക്കൾ: ദാമോദരൻ നായർ ചൈത്രം, രമ (ഗലാഡിയ പബ്ലിക് സ്കൂൾ പള്ളിക്കര). സഹോദരങ്ങൾ: കമലം കണിയാരിക്കൽ, ലീല തിലകം. സഞ്ചയനം ശനിയാഴ്ച.