കാര്യമ്പാടി: മാനിക്കുനി പരേതനായ പുളിങ്കണ്ടി അനന്തൻ നായരുടെ ഭാര്യ ജാനകിയമ്മ (84) നിര്യാതയായി. മക്കൾ: മുരളീധരൻ, ലളിത, സതീശൻ, പരേതനായ പങ്കജാക്ഷൻ. മരുമക്കൾ: പുഷ്പലത, ഷീജ, രഘുനന്ദനൻ, ഷീജ.